Locker | ലോക്കർ
Nikhil Davis₹119.00
പണാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തില്‍ വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍. അവിടെ മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്‌നേഹവും നഷ്ടപ്പെടുന്നു. വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ കുരുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ ഒടുങ്ങാത്ത കണ്ണീരൊപ്പാന്‍, ഒരു യുവാവ് നടത്തുന്ന അതിസാഹസികവും ആസൂത്രിതവുമായ കരുനീക്കങ്ങള്‍.
കഴുകന്‍കണ്ണുകളുമായി ചുറ്റിത്തിരിയുന്ന ധനാര്‍ത്തിയുടെ ആള്‍രൂപങ്ങള്‍ ആത്യന്തികമായി നാശത്തിലേക്ക് മാത്രമാണ് എത്തിപ്പെടുക എന്ന് ബോദ്ധ്യപ്പെടുത്തുമ്പോള്‍, എഴുത്തുകാരന്‍ ഒരു സാമൂഹികദൗത്യം കൂടി നിറവേറ്റുകയാണ്. ”ഗുവാ ട്രീ” എന്ന ക്രൈം ത്രില്ലര്‍ രചയിതാവില് നിന്നും ഉദ്വേഗജനകമായ മറ്റൊരു രചന
For details regarding International shipping, you can contact us here or Whatsapp us @ 9400224468




Reviews
There are no reviews yet.