ലൈഫ് ഓഫ് പൈ | Life of Pi(Malayalam)
Yann Martel₹349.00
കടൽക്ഷോഭത്തിൽ തകർന്ന കപ്പലിൽനിന്നും രക്ഷപെട്ടവർ അഞ്ചുപേർ മാത്രമായിരുന്നു. പതിനാറുവയസ്സുകാരൻ പൈ എന്ന ആൺകുട്ടിയും കാലൊടിഞ്ഞ ഒരു സീബ്രയും ഒരു കഴുതപ്പുലിയും ഒരു പെൺ ഒറാങ് ഉട്ടാനും പിന്നെ 200 കിലോ തൂക്കം വരുന്ന റിച്ചാർഡ് പാർക്കർ എന്ന കടുവയുമായിരുന്നു ആ അഞ്ചുപേർ. പസഫിക് കടലിന്റെ അനന്തനീലിമ പശ്ചാത്തലമൊരുക്കുന്ന അത്യപൂർവ്വയൊരു കഥ തുടങ്ങുകയായി. നോവൽ രൂപത്തിലും ചലച്ചിത്ര രൂപത്തിലും ലക്ഷക്കണത്തിന് ആസ്വാദകരെ നേടിയ കൃതിയുടെ ചാരുതയാർന്ന പരിഭാഷ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

 കോഫി ഹൗസ് | Coffee House
കോഫി ഹൗസ് | Coffee House						 ശരീര ശാസ്ത്രം | Sareerasaasthram
ശരീര ശാസ്ത്രം | Sareerasaasthram						 അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						 ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum
ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum						 ആടു ജീവിതം | Aadujeevitham
ആടു ജീവിതം | Aadujeevitham						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.