ലൈഫ് ഓഫ് പൈ | Life of Pi(Malayalam)
Yann Martel₹349.00
കടൽക്ഷോഭത്തിൽ തകർന്ന കപ്പലിൽനിന്നും രക്ഷപെട്ടവർ അഞ്ചുപേർ മാത്രമായിരുന്നു. പതിനാറുവയസ്സുകാരൻ പൈ എന്ന ആൺകുട്ടിയും കാലൊടിഞ്ഞ ഒരു സീബ്രയും ഒരു കഴുതപ്പുലിയും ഒരു പെൺ ഒറാങ് ഉട്ടാനും പിന്നെ 200 കിലോ തൂക്കം വരുന്ന റിച്ചാർഡ് പാർക്കർ എന്ന കടുവയുമായിരുന്നു ആ അഞ്ചുപേർ. പസഫിക് കടലിന്റെ അനന്തനീലിമ പശ്ചാത്തലമൊരുക്കുന്ന അത്യപൂർവ്വയൊരു കഥ തുടങ്ങുകയായി. നോവൽ രൂപത്തിലും ചലച്ചിത്ര രൂപത്തിലും ലക്ഷക്കണത്തിന് ആസ്വാദകരെ നേടിയ കൃതിയുടെ ചാരുതയാർന്ന പരിഭാഷ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

 ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം
ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം |  Apara Ormasakthi Nedam, Pariseelikkam
അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം |  Apara Ormasakthi Nedam, Pariseelikkam						 ലൈഫ് ഓഫ് പൈ | Life of Pi(Malayalam)
ലൈഫ് ഓഫ് പൈ | Life of Pi(Malayalam)						 ചാരവെടിച്ചാത്തൻ | Charavedichathan
ചാരവെടിച്ചാത്തൻ | Charavedichathan						 ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						 ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali						 ആല്‍ഫ | Alpha
ആല്‍ഫ | Alpha						 ഹൗസ് ഓഫ് സിൽക്ക്
ഹൗസ് ഓഫ് സിൽക്ക് 


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.