New
കങ്കാളികൾ | Kankalikal
C Radhakrishnan₹246.00
ആത്മബോധമാർജിച്ചവർ പിടഞ്ഞുണരുമ്പോൾ നാട്ടധികാരത്തിന്റെ നാവുകൾ ക്ഷയിക്കുകയും ഒരു കഥ പോലും തികച്ചുമില്ലാത്തവർക്ക് ചരിത്രമുണ്ടാവുകയും ചെയ്യുന്നു. താഴ്ത്തപ്പെട്ട ജീവിതങ്ങൾ കുടഞ്ഞെറിഞ്ഞ് അന്തസ്സും പദവിയും കൈയെത്തിപ്പിടിക്കാൻ ശ്രമിച്ച ചുരുക്കം ചിലർക്കൊപ്പം ഒരു സംഘഗാനം പോലെ നാടാകെ ഒഴുകുന്നതിന്റെ സംഗീതം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഗാംഭീര്വമാർന്ന നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ | Priyapetta 101 A Ayyappan Kavithakal
അശ്വത്ഥാമാവ് വെറും ഒരു ആന | Aswathamavu - Verum Oru Aana 


Reviews
There are no reviews yet.