കലശം | Kalasam
U A Khader₹298.00
വടക്കേ മലബാറിലെ ഒരു നാട്ടിന്‍പുറത്ത് കൊള്ളയും കൊള്ളിവയ്പും കൊലയുമൊക്കെ യായി അരങ്ങേറിയ ഒരു വര്‍ഗ്ഗീയ കലാപത്തെ കേന്ദ്രീകരിച്ചാണ് ഈ നോവല്‍ രൂപംകൊള്ളുന്നത്. വിവിധ ജനവിഭാഗങ്ങള്‍ ഒത്തൊരുമയോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിച്ചുപോന്ന ആ പ്രദേശത്തെ ജീവിതം അത് താറുമാറാക്കി. അംശം അധികാരിയായ ശങ്കരന് അടിയോടി കടപ്പുറത്ത് കുടികെട്ടി വാഴിച്ച മുക്കുവത്തി യശോദയില്‍ ഉണ്ണിച്ചെക്കു മുതലാളിക്കുായ അഭിനിവേശം പടര്‍ത്തിയ തീയാണ് ഗ്രാമം മുഴുവന്‍ പടര്‍ന്നുകത്തിയത്. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്ന വമ്പന്‍ കലാപങ്ങളുടെയെല്ലാം പിന്നില്‍ നിസ്സാരമായ ചില വ്യക്തിവിദ്വേഷങ്ങളാണുള്ളതെന്ന യാഥാര്‍ത്ഥ്യം കലാപരമായ സത്യസന്ധതയ്ക്ക് കോട്ടംതട്ടാതെ യു. എ. ഖാദര്‍ വെളിവാക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

കാഴ്ചവട്ടം | Kazhchavattom 


Reviews
There are no reviews yet.