കാന്തമലചരിതം – 2 അറോലക്കാടിൻെറ രഹസ്യം | Kaanthamala Charitham- Arolakkaadinte Rahasyam
Vishnu M.C₹284.00
ഓരോ ദ്രാവിഡൻ്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം. – ശങ്കർ രാമകൃഷ്ണൻ തിരക്കഥാകൃത്ത്, സംവിധായകൻ
കാന്തമലചരിതം – രണ്ടാം അദ്ധ്യായം, അറോലക്കാടിൻെറ രഹസ്യം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

ക്രൂയിറ്റ്സർ സൊനാറ്റ | Kreutzer Sonata
കാന്തമലചരിതം - അഖിനാതെൻെറ നിധി | Kaanthamala Charitham-akhinaathante Nidhi
കാന്തമലചരിതം – 2 അറോലക്കാടിൻെറ രഹസ്യം | Kaanthamala Charitham- Arolakkaadinte Rahasyam
കാന്തമലചരിതം മൂന്നാം അദ്ധ്യായം - യുദ്ധകാണ്ഡം | Kaanthamala Charitham YudhaKandam Chapter 3
Thrushna | തൃഷ്ണ 


Reviews
There are no reviews yet.