കാന്തമലചരിതം | Kaanthamala Charitham 3 Books Combo
Vishnu M.C₹998.00
കാന്തമലചരിതം – അഖിനാതെൻെറ നിധി – Part 1
3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ. അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വാക്ക്, കാന്തമല. ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലർ, കാന്തമലയുടെ രഹസ്യങ്ങൾ ഇവിടെത്തുടങ്ങുന്നു.
കാന്തമലചരിതം 2 – രണ്ടാം അദ്ധ്യായം, അറോലക്കാടിൻെറ രഹസ്യം. – Part 2
കാന്തമലചരിതം മൂന്നാം അദ്ധ്യായം – യുദ്ധകാണ്ഡം – Part 3
അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർമണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു.
ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.