കാക്കളുടെ രാത്രി | Kaakkakalude Rathri
Mohanachandran₹135.00
ത്രികാലജ്ജാനികളായ കാക്കകള്‍ രാവിന്റെ ഇരുള്‍ച്ചിറകടിച്ചുകൊണ്ട് പറന്നു വരികയാണ്. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട് അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള് വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസിന്റെ പെരുവിരലമരുമ്പോള്‍ രാത്രിയുടെ മൗനമുദ്രിതമായ ചൊടികള്‍ വിറയ്ക്കുന്നു. ‘കലിക’യിലൂടെ മലയാളിയുടെ വായനയില്‍ മാന്ത്രികതയുടെ അത്ഭുതസൗന്ദര്യം വിടര്‍ത്തിയ നോവലിസ്റ്റിന്റെ പ്രശസ്തകൃതിയുടെ പുതിയ പതിപ്പ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ക്രൂയിറ്റ്സർ സൊനാറ്റ | Kreutzer Sonata
കാന്തമലചരിതം - അഖിനാതെൻെറ നിധി | Kaanthamala Charitham-akhinaathante Nidhi
കാന്തമലചരിതം – 2 അറോലക്കാടിൻെറ രഹസ്യം | Kaanthamala Charitham- Arolakkaadinte Rahasyam
കാന്തമലചരിതം മൂന്നാം അദ്ധ്യായം - യുദ്ധകാണ്ഡം | Kaanthamala Charitham YudhaKandam Chapter 3
Thrushna | തൃഷ്ണ 


Reviews
There are no reviews yet.