ജ്വാല | Jwala
Surendran K₹319.00
ശരീരത്തെ വിറകുകണക്കെ എരിച്ച് മനസ്സിനെ ജ്വാലയാക്കുകയും ജഡത്വത്തെ ജയിച്ച് ചൈതന്യമാക്കുകയും ചെയ്യുന്ന ചില ജീവിതങ്ങള്‍ ചിലപ്പോള്‍ പ്രവാചകനായി, മറ്റു ചിലപ്പോള്‍ സത്യാന്വേഷിയായി, ഇനിയും ചിലപ്പോള്‍ കലാകാരനും വിപ്ലവകാരിയുമായി. ഇത്തരമൊരു ജ്വാലയുടെ ചിത്രം വരയ്ക്കുകയാണ് ഈ നോവലില്‍ കൃതഹസ്തനായ കെ. സുരേന്ദ്രന്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

ഹൗസ് ഓഫ് സിൽക്ക്
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
ശിശിരത്തിലെ ഓക്കുമരം | Sisirathile Okkumaram
അബീശഗിന്
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie 


Reviews
There are no reviews yet.