ജാതിനിർമ്മാജ്ജനത്തിൻ്റെ ആവശ്യകത | Jathinirmmajjanathinte Avashyakatha – Periyar
Periyar E V Ramasamy₹132.00
ഭരണഘടന പൗരമ്മാരെ തുല്യമായി കാണുന്നു. എങ്കിലും, ജാതി പരസ്യമായി ആചരിക്കുന്നതും, ജാതി ചിഹ്നങ്ങൾ ധരിക്കുന്നതും കുറ്റകൃത്യമായി പ്രഖ്യാപിച്ചില്ല. അതിൽ പെരിയാർ ഖിന്നതാണ് അത്തരം പ്രദർശനം ദ്രാവിഡിനെ അപമാനിക്കലാണ് പോലീസുകാർക്ക് കത്രിക കൊടുക്കട്ടെ – പരസ്യമായി പ്രദർശിപ്പിക്കുന്ന കുടുമയും പൂനൂലും മുറിച്ചുകളയാൻ ആത്മാർത്ഥതയും പ്രതിബന്ധതയും ത്യാഗസന്നദ്ധതയും കാരുണ്യവും പെരിയാർ എന്ന വിപ്ലവകാരിയെ വ്യതിരിക്തനാക്കുന്നു.
– പെരിയാര്‍ ഇ വി രാമസ്വാമി പുസ്തകങ്ങൾ മലയാളത്തിൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ആരാൻ  | Aaran
ആരാൻ  | Aaran						 എത്രയും  പ്രിയപ്പെട്ടവൾക്ക് :ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ |  Ethrayum priyappettavalkku: Oru feminist manifesto
എത്രയും  പ്രിയപ്പെട്ടവൾക്ക് :ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ |  Ethrayum priyappettavalkku: Oru feminist manifesto						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.