New
ജഗതി ഒരു അഭിനയ വിസ്മയം | Jagathy Oru Abhinaya Vismayam
Ramesh Puthiyamadam₹196.00
മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. തിരിച്ചറിയാം, ശ്രീകുമാറെന്ന പച്ചമനുഷ്യനെ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ബൊളീവിയൻ ഡയറി | Bolivian Diary
ആൻഫ്രാങ്ക് ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
കെ.ആര് .ഗൗരിയമ്മ-ആത്മകഥ | Aathmakatha (k.r.gowriyamma)
ദൈവത്തിൻെറ ചാരന്മാര് | Daivathinte Charanmar 




Reviews
There are no reviews yet.