New
ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി | Ilanjimaram Pookkunna Idavappaathi
Jobish Gopi Thanissery₹108.00
മനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവരുകയാണ് ഈ നോവലില്‍. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്‍ മനയിലെ ഒരു അന്തര്‍ജ്ജനത്തിന്റെ മരണത്തിന്റെ പിന്നിലുള്ള കഥാപരിസരങ്ങള്‍. ആഭിചാരത്തിന്റെയും പ്രണയത്തിന്റെയും ബാക്കിപത്രങ്ങളായ മനുഷ്യജീവിതങ്ങളുടെ മാനസികാപഗ്രഥനത്തിലേക്കുള്ള വഴിതുറക്കല്കൂടിയാണ് ഈ കുറ്റാന്വേഷണ നോവല്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
JINESH SUKUMAR –
ഒരു യുവ എഴുത്തുകാരൻ്റെ കന്നി കൃതി എന്ന് ഒരു തോന്നൽ എവിടെയും കാണാൻ സാധിക്കാത്ത രീതിയിൽ “ഭാഷാപരമായ കയ്യടക്കം “.സത്യസന്ധമായി പറഞാൽ കഥയിലെ നായകനേക്കാൾ കഥാ പശചാത്തലം ആണ് മനസ്സിൽ, കഥയിലെ മാന്ത്രിക പാശ്ചതലം ഒരു fantasy സ്റ്റോറി ആണ് എന്ന പ്രതീതി നൽകുന്നിടത് നിന്ന് യുക്തിയുടെ റിയാലിറ്റിയിലേക്ക് കൊണ്ടുവരാൻ കഥാകാരൻ ശ്രദ്ധിച്ചിട്ടുണ്ട് . ഈ കഥയിലെ മന്ത്രവാദിയുടെ പാശ്ചാത്തലം അവതരിപ്പിക്കുമ്പോൾ കഥാകാരൻ കാണിച്ച detailing അഭിനന്ദനം അർഹിക്കുന്നു .നോവൽ കൂടുതൽ വായിക്കപ്പെടട്ടെ.