ഹോംവർക്ക് | Home Work
Rajeev Sivashankar₹268.00
വിദ്യാർഥികൾക്കു മാത്രമല്ല, അധ്യാപകനും വേണം ഹോംവർക്ക്. കൊലപാതകിയും ഗൃഹപാഠം ചെയ്താണു കളത്തിലിറങ്ങുന്നത്. അവനെ പിടികൂടാനിറങ്ങുന്നവനും വേണം ഹോം വർക്ക്. ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ച അധ്യാപകന്റെ മരണത്തിന്റെ പൊരുൾ തേടി രണ്ടുപേർ നടത്തുന്ന അന്വേഷണം. പതിവു രീതികൾ വിട്ടു നാട്ടുവഴികളിലൂടെ സഞ്ചരിക്കുന്ന കുറ്റാന്വേഷണ നോവൽ.
ഒരു കുഗ്രാമത്തിലുള്ള സ്കൂളിൽ, പട്ടാപ്പകൽ നടക്കുന്ന, ഒരദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. തുടക്കം മുതൽ ഉദ്വേഗം ജനിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ നോവലിനുണ്ട്.
ഒരു ഡസനിലധികം ബെസ്റ്റ് സെല്ലർ നോവലുകൾ സൃഷ്ടിച്ച രാജീവ് ശിവശങ്കറിന്റെ ‘ഹോംവർക്ക്’ എന്ന ക്രൈംത്രില്ലർ നോവൽ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കുമെന്നുറപ്പാണ്
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.