Heather Badcokinte Kolapathakam l ഹെതർ ബാഡ്കോക്കിന്റെ കൊലപാതകം
Agatha Christie₹274.00
പ്രശസ്ത നടിയായ മറീന ഗ്രെഗിനെ കൊലപ്പെടുത്താനായി തയ്യാറാക്കിയ വിഷം കലര്‍ന്ന പാനീയം അബദ്ധവശാല്‍ കുടിച്ചത് ഹെതര്‍ ബാഡ്കോക്ക് എന്ന യുവതിയായിരുന്നു. ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ മിസ്സ് മാര്‍പ്പിള്‍ രംഗത്തെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടു കൊലപാതകങ്ങള്‍ കൂടി അരങ്ങേറുന്നു. മിസ്സ് മാര്‍പ്പിളിന്റെ കുറ്റാന്വേഷണബുദ്ധിയുടെ പരിധികളെ അളക്കുന്നതായിരുന്നു ആ കുറ്റകൃത്യങ്ങള്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie 


Reviews
There are no reviews yet.