Grandha Yakshi | ഗ്രന്ഥ യക്ഷി

Akhilesh Parameswar

212.00

അഖിലേഷ് പരമേശ്വർ എഴുതുന്ന ആദ്യ പുസ്‌തകമാണിത്. പക്ഷേ, ഒരു തുടക്കക്കാരന്റെ പതർച്ചകളില്ലാതെയുള്ള എഴുത്തിൽ അനേകം മാന്ത്രിക മുഹൂർത്തങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും നിറഞ്ഞിട്ടുണ്ട്.
പ്രണയവും, പകയും, പ്രതികാരവും നിറഞ്ഞ പുസ്‌തകം ഒരു ഹൊറർ സിനിമ കാണുന്ന ഫീലോഡ്‌കൂടി വായിച്ചു തീർക്കാം. – നിഖിൽ രൺജി പണിക്കർ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1750 Categories: , ,