എൻ്റെ ആണുങ്ങൾ | Ente Aanungal
Nalini Jameela₹136.00
ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസ മൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപന ങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകള്‍ വീണ്ടും സമൂഹത്തില്‍ ചര്‍ച്ചയാകുകതന്നെ ചെയ്യും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.