New
എൻ റൂട്ട് ടു ഡെത്ത് | Enroute To Death
Swapna Sasidharan₹99.00
വയനാടിന്റെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ദുരൂഹമായ തുടർക്കൊലപാതകങ്ങൾ… ഡി.വൈ.എസ്.പി രേഖിത നടത്തുന്ന സമഗ്രമായ കുറ്റാന്വേഷണം… അവിശ്വസനീയമായ കൊ ലപാതക പരമ്പരകൾക്കു പിന്നിലെ ചുരുളുകളഴിയും വരെ വായനക്കാർ ആകാംക്ഷയുടെ മുൾമുനയിലാകും. കൊലയാളിയും അന്വേഷകരും തമ്മിൽ നടക്കുന്ന ക്യാറ്റ് ആന്റ് മൗസ് പ്ലേ ഓരോ താളുകളിലും ഉദ്വേഗനിമിഷങ്ങൾ കോർത്തുവെക്കുന്നു. മനോഹരമായ ഭാഷയിൽ എഴുതിയ ക്രൈംത്രില്ലർ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.