ഡോ മൊറോയുടെ ദ്വീപ് | Dr Moroyude Dweep
HG Wells₹199.00
തെക്കൻ കടലിലെ ഭീകരസുന്ദരമായ ദ്വീപിലായിരുന്നു ഡോ. മൊറോയുടെ ഭയാനകസാമ്രാജ്യം. പ്രക്ഷുബ്ധമായ ഒരു രാവിൽ പുറംലോകത്തിന് അന്യമായ ആ തുരുത്തിൽ ഒരു കപ്പൽ തകർന്നടിഞ്ഞു. ദ്വീപ്പിലെത്തപ്പെട്ട നിർഭാഗ്യവാനായ എഡ്വേർഡ് പ്രെണ്ടിക്കിനെ കാത്തിരുന്നത് അതിനേക്കാൾ ആപത്കരമായ സാഹസങ്ങളായിരുന്നു. തിന്മയുടെ ആൾരൂപമായ ഡോ.മൊറോ ജീവനേകിയ ഭീകരജീവികൾ എഡ്വേർഡിനേയും വേട്ടയാടുന്നു. ശാസ്ത്രവും സാഹസികതയും സാമന്വയിപ്പിച്ച നിരവധി ക്ലാസ്സിക് നോവലുകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച എച്ച്.ജി.വെൽസ് ഈ രചനയിലൂടെ മനുഷ്യമനസ്സിന്റെ ഇരുണ്ടഭാവങ്ങളെ അനാവരണം ചെയ്യുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Dr Moroyude Dweep – Malayalam translation of The Island of Doctor Moreau Science fiction Adventure novel by H G Wells
Author | |
---|---|
Pages | 161 |
Publisher |
Reviews
There are no reviews yet.