കോഡക്സ് ഗിഗാസ് | Codex Gigas

Anurag Gopinath

229.00

സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്‌സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്.

“അച്ചടിച്ച് പുറത്തിറക്കിയ രണ്ടാമത്തെ നോവൽ വിവാദമായി. തൂലികാനാമത്തിനു പിന്നിലെ യഥാർത്ഥ മുഖം തിരിച്ചറിയപ്പെട്ടു. സഭയെ അപമാനിച്ച് പുസ്തക മെഴുതിയതിന് അവർ വിചാരണ ചെയ്യപ്പെട്ടു. കാലം അതായിരുന്നു. സാത്താൻ ആരാധന പ്രോത്സാഹി പ്പിക്കുന്നു എന്നാരോപിച്ച് അവരെ വീട്ടുതടങ്കലിലാക്കി. അവർ എഴുതിയ വിവാദമായ ആ പുസ്തകത്തിന്റെ പേര് കോഡക്സ് ഗിഗാസ്’ എന്നായിരുന്നു.”

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now