7 Chekuthanmaar | 7 ചെകുത്താൻമാർ
Babu Ramachandran₹320.00
ലോകം കണ്ട ഏറ്റവും ക്രൂരരായ 7 കുറ്റവാളികളുടെ -സൈക്കോപാത്തുകളുടെ ഞെട്ടിക്കുന്ന ജീവിതകഥകൾ!
ബില്ലി മില്ലിഗൻ, ജെഫ്രി ഡാമർ, ടെഡ് ബണ്ടി, എച്ച്, എച്ച് ഹോംസ്, ജാക്ക് ദി റിപ്പർ, സോഡിയാക് കില്ലർ, ലീ ചുൻ ജെ എന്നിവരുടെ ഇരുണ്ട വഴികളിലൂടെയുള്ള ഈ യാത്ര, വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും. കുറ്റകൃത്യങ്ങളുടെയും മനഃശാസ്ത്രത്തിന്റെയും കാണാപ്പുറങ്ങൾ തേടുന്നവർക്ക് ഒരു അപൂർവ്വ വിരുന്നാണ് 7 ചെകുത്താന്മാർ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468




Reviews
There are no reviews yet.