ബ്രിഡ | Brida(Malayalam)

Paulo Coelho

218.00

വിജ്ഞാ­ന­ത്തി­നു­വേ­ണ്ടി­ ദാഹി­ക്കുന്ന ബ്രിഡ എന്ന സുന്ദ­രി­യായ ഐറിഷുകാരി പെണ്‍കു­ട്ടി­യുടെ കഥ­യാ­ണി­ത്. സ്വന്തം ഭീതി­കളെ തരണം ചെയ്യാന്‍ പഠി­പ്പിച്ച ബുദ്ധി­മാ­നായ ഒരു മനു­ഷ്യ­നെയും ലോക­ത്തിന്റെ അദൃ­ശ്യ­മായ സംഗീ­ത­ത്തി­ന­നു­സ­രിച്ച് നൃത്തം ചെയ്യാന്‍ പഠി­പ്പി­ച്ച ഒരു സ്ത്രീയെയും തന്റെ യാത്ര­യില്‍ ബ്രിഡ കണ്ടു­മു­ട്ടു­ന്നു. വരം ലഭി­ച്ച­വ­ളാ­യാണ് അവളെ അവര്‍ കരു­തി­യ­ത്. സ്വന്തം വിധി തേടി­യുള്ള യാത്ര­യില്‍ തന്റെ ബന്ധ­ങ്ങളും സ്വയം മാറാ­നുള്ള ആഗ്ര­ഹവും തമ്മില്‍ ഒരു സന്തു­ലി­താ­വസ്ഥ നില­നിര്‍ത്താന്‍ അവള്‍ക്കൊരുപാട് പൊരു­തേണ്ടിവന്നു. സ്‌നേഹ­ത്തി­ന്റെയും ആത്മീ­യ­ത­യു­ടെയും നിഗൂ­ഢ­ത­യു­ടെയും കഥ പൗലോ കൊയ്‌ലോ­യുടെ തൂലി­ക­യില്‍ നിന്നും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now