ബ്രാം സ്റ്റോക്കറുടെ മമ്മി | Bram Stokarude Mummy

Bram Stoker

120.00

“മണ്ണടിഞ്ഞു പോയ ഒരു പുരാതന ഈജിപ്ഷ്യന്‍ ശവകുടീരം തുറക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു യുവതിയുടെ മൃതദേഹമാണ് അതിനുള്ളില്‍.ഇന്നും അഴുകാതെ ശേഷിക്കുന്ന ആ മൃതദേഹത്തില്‍ പര്യവേഷകരുടെ കണ്ണ് പതിയുന്ന നിമിഷം കാതങ്ങളോളം അകലെ ഒരു നഗരത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറവിയെടുക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ ഇരുപത്തിമൂന്നാം പിറന്നാള്‍ അടുക്കുമ്പോള്‍ ആ മൃതദേഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ഒരു ഗൂഡാലോചന രൂപം കൊള്ളുകയാണ്.

ഡ്രാക്കുളയിലൂടെ ലോകപ്രസിദ്ധനായ ബ്രാം സ്റ്റോക്കര്‍ രചിച്ച മമ്മിക്കഥയുടെ ചോര തണുപ്പിക്കുന്ന പുനരെഴുത്ത് ”

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now