ബി സി 261 | B.C 261
Lijin John, Ranju Kilimanoor₹336.00
ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍.മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച് ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്. -ആനന്ദ് നീലകണ്ഠന്
ചരിത്രവും ഭാവനയും ചാലിച്ചുചേര്‍ത്ത് മനോഹരമായി കഥ പറയാനുള്ള എഴുത്തുകാരുടെ കഴിവാണ് ബി.സി. 261നെ ഒരു മികച്ച രചനയാക്കി മാറ്റുന്നത്. -ടി.ഡി. രാമകൃഷ്ണന്
ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ രചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു.
അവതാരിക: ജി.ആര്. ഇന്ദുഗോപന്
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നഷ്ടപ്പെട്ട നീലാംബരിയും മറ്റു കഥകളും | Nashtapetta Neelambariyum Mattu Kathakalum
നീലച്ചടയന്‍ | Neelachadayan
മനുഷ്യരാശിയുടെ കഥ | Manushyarasiyude Katha
പോയട്രി കില്ലർ | Poetry Killer
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
Ruthinte Lokam | റൂത്തിന്റെ ലോകം
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
എൻെറ ലോകം | Ente Lokam
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
ഹൗസ് ഓഫ് സിൽക്ക്
ഖബർ - Qabar
നിരീശ്വരന് | Nireeswaran
ചീങ്കണ്ണിവേട്ടക്കാരൻ്റെ ആത്മകഥയും മുതലലായിനിയും
പ്രാണന് വായുവിലലിയുമ്പോള്‍ | Pranan Vayuvilaliyumbol
മിസ്റ്റിക് മൗണ്ടൻ | Mystic Mountain 


Reviews
There are no reviews yet.