ആയിരത്തൊന്നു അറേബ്യ‌ന്‍ രാവുകള്‍ | Ayirathonnu Arabian Ravukal

Sir Richard Burton

615.00

അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്‌.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്‌ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്‌. മൂലഗ്രന്ഥത്തോട് നൂറുശതമാനവും നീതി പുലര്തിയിട്ടുള്ള ബർട്ടൻ പരിഭാഷ മലയാളത്തിൽ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now