അത്യാനന്ദത്തിൻ്റെ ദൈവവൃത്തി | Athyanandathinte Daivavruthi
Arundhati Roy₹399.00
അത്യാനന്ദത്തിന്റെ ദൈവവൃത്തി ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവുമാണ്. മൃദുമന്ത്രണത്തിലൂടെയും അലര്‍ച്ചയിലൂടെയും കണ്ണീരിലൂടെയും പൊട്ടിച്ചിരികളിലൂടെയും ആ കഥ നമ്മള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. തങ്ങള്‍ ജീവിച്ച ലോകത്താല്‍ തകര്‍ക്കപ്പെട്ടവരും പിന്നീട് രക്ഷപ്പെട്ട് പ്രത്യാശയുടെ പിന്ബലത്താല് സ്വയം വീണ്ടെടുത്തവരുമാണ് ഇതിലെ നായകര്‍. അക്കാരണം കൊണ്ടുതന്നെ അവര്‍ ദൃഢതയുള്ളവരും ദുര്‍ബ്ബലരുമാണ്, കീഴടങ്ങാന്‍ ഒരിക്കലും തയ്യാറുമല്ല. ഈ ചേതോഹരവും പ്രൗഢവുമായ കൃതി, ഒരു നോവലിന് എന്താണു സാധിക്കുന്നതെന്നതിനെ പുനഃനിര്‍മ്മിക്കുകയാണ്. കൂടാതെ ഓരോ താളും അരുന്ധതി റോയി എന്ന അനുഗൃഹീത എഴുത്തുകാരിയുടെ അത്ഭുതകരമായ രചനാവൈഭവത്തിന്റെ നേര്‍സാക്ഷ്യവുമാകുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

അമ്മിണിപ്പിള്ള വെട്ടുകേസ് | Amminippilla Vettukes
വിലായത്ത് ബുദ്ധ | Vilayath Budha
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
യൂദാസിൻെറ സുവിശേഷം
Ruthinte Lokam | റൂത്തിന്റെ ലോകം
പറയിപ്പെറ്റ പന്തിരുകുലം | Parayi Petta Panthirukulam
ജസ്റ്റ് ലൈക്ക് ദാറ്റ് | Just Like That
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
ജാതിനിര്‍മ്മൂലനം | Jathinirmoolanam
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar 


Reviews
There are no reviews yet.