അതിശയപ്പത്ത് | Athisayappathu
Chintha Jerome₹149.00
വിവിധ രംഗങ്ങളില്‍നിന്നുള്ള പത്ത് സ്ത്രീകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഗ്രെറ്റ തന്‍ബര്‍ഗ് ഉണ്ട്. കോവിഡിനെ മാത്രമല്ല ത്രീവ്രവാദത്തെയും എങ്ങണെയാണ് നേരിടേണ്ടത് എന്ന് ലോകത്തെ പഠിപ്പിച്ച ജെസീന്ത ആര്ഡര് ഉണ്ട്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

ദൈവത്തിൻെറ ചാരന്മാര് | Daivathinte Charanmar 


Reviews
There are no reviews yet.