അതീതം | Atheetham
Rajeev Sivashankar₹298.00
ആയുസ്സിൻറെ അനിശ്ചിതത്വത്തിന് പോംവഴി തേടി വേറിട്ട വഴിയേ സഞ്ചരിച്ചവന്റെ അത്ഭുതകരമായ യാത്രാപഥങ്ങൾ. ആൾദൈവങ്ങളുടെയും അധോലോക വിജയികളുടെയും ജീവിതത്തിലെ. പുറംലോകമറിയാത്ത കറുത്ത ഇടനാഴികൾ. നാട്ടിൻപുറത്തുനിന്ന് നഗരത്തിലേക്കും പഴയകാലത്തുനിന്ന് പുതിയകാലത്തി ലേക്കും അഥർവമന്ത്രങ്ങളിൽനിന്ന് സൈബറിടങ്ങളിലേക്കും കൂടുവിട്ടു കൂടുമാറുന്ന തട്ടിപ്പുകളുടെ തുടർക്കഥകൾ. ‘തമോവേദ’വും പ്രാണസഞ്ചാര’വും പിറന്ന തൂലികയിൽനിന്ന് ഭാവനയിറ്റിച്ച അപൂർവതയുടെ കറുത്ത കഥ.
തമോവേദം, പ്രാണസഞ്ചാരം എന്നീ നോവലുകളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന നോവലാണിത്. മനുഷ്യാതീതമായ കര്‍മ്മപദ്ധതികളിലൂടെ അതീതശക്തി ആര്‍ജ്ജിക്കുന്ന രണ്ടുപേരുടെ കഥയിലൂടെ അധോലോകസഞ്ചാരങ്ങള്‍ നടത്തുന്ന നോവല്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.