അര്‍ദ്ധനാരീശ്വരന്‍ | Ardhanareeswaran
Perumal Murugan₹196.00
ഹിന്ദുവർഗ്ഗീയവാദികളുടെ ആക്രമണമേറ്റുവാങ്ങിയ തമിഴ് നോവൽ. വിവാദത്തെത്തുടർന്ന് താൻ എഴുത്തുപോലും നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത് ഈ നോവൽ പ്രസിദ്ധീകരണത്തെത്തുടർന്നാണ്. തന്റെ അനുഭവസീമയിൽപ്പെട്ട ഒരു ഗ്രാമത്തിൽ നടക്കുന്നതായി പറയപ്പെടുന്ന ഒരു ക്ഷേത്രാചാരത്തെയും അതിൽ പങ്കെടുക്കുന്ന ചില മനുഷ്യരെപ്പറ്റിയും പ്രതിപാദിക്കുന്ന നോവലാണ് അർദ്ധനാരീശ്വരൻ. തികച്ചും പ്രാകൃതവും മനുഷ്യത്ത്വരഹിതവുമായ ഒരനുഷ്ഠാനത്തിനുനേരെയുള്ള ഒരു കലാകാരന്റെ പ്രതിഷേധപ്രകടനംതന്നെയായിരുന്നു ആ കൃതി. – (പെരുമാള്‍ മുരുകന്)
For details regarding International shipping, you can contact us here or Whatsapp us @ 9400224468

മലയാളത്തിൻെറ സുവര്‍ണ്ണ കഥകള്‍: എം.ടി.വാസുദേവൻ നായർ | Malayalathinte Suvarnakathakal - M.T. Vasudevan Nair
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത 


Reviews
There are no reviews yet.