Akasathinu Chuvattil | ആകാശത്തിനു ചുവട്ടില്‍
M. Mukundan₹129.00
സമൂഹത്തിന്റെ ചലനങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെപോയ ദിനേശൻ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടിൽ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് തന്റേതായ സാങ്കല്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു മുദ്രകുത്തുമ്പോഴും ആ ലോകത്തെ വരിക്കുന്ന കുട്ടിയുടെ ബാല്യവും കൗമാരവും അനുപമമായ ശൈലിയിൽ വരച്ചുചേർത്തിരിക്കുന്ന ആകാശത്തിനു ചുവട്ടിൽ എം. മുകുന്ദന്റെ ആദ്യകാല നോവലുകളിൽ ഏറെ ശ്രദ്ധേയമാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal						 ചോരശാസ്ത്രം | Chorashastram
ചോരശാസ്ത്രം | Chorashastram						 കോഫി ഹൗസ് | Coffee House
കോഫി ഹൗസ് | Coffee House						 ആടു ജീവിതം | Aadujeevitham
ആടു ജീവിതം | Aadujeevitham						 റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad
റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad						 മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal						 Ruthinte Lokam | റൂത്തിന്റെ ലോകം
Ruthinte Lokam | റൂത്തിന്റെ ലോകം						 ആത്മവിശ്വാസം ഉയർത്താം ജീവിതവിജയം നേടാം
ആത്മവിശ്വാസം ഉയർത്താം ജീവിതവിജയം നേടാം യൂദാസിൻെറ സുവിശേഷം
യൂദാസിൻെറ സുവിശേഷം വ്യത്യസ്തരാകാന്‍
വ്യത്യസ്തരാകാന്‍ പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം  | Pine Marangalile Pracheena Sangeetham
പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം  | Pine Marangalile Pracheena Sangeetham						 നിരവധി ജന്മങ്ങള് അനവധി ഗുരുക്കന്മാര് | Niravadhi Janmangal Anavadhi Gurukkanmar
നിരവധി ജന്മങ്ങള് അനവധി ഗുരുക്കന്മാര് | Niravadhi Janmangal Anavadhi Gurukkanmar						 രഹസ്യം - RAHASYAM  - THE SECRET(Malayalam)
രഹസ്യം - RAHASYAM  - THE SECRET(Malayalam)						 ആനന്ദലഹരി  | Ananthalahari
ആനന്ദലഹരി  | Ananthalahari						 ധ്യാനം | Dhyanam
ധ്യാനം | Dhyanam						


 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.