അത്ഭുതവാനരന്മാര് | Adbhutha Vanaranmar
K.V. Ramanathan₹189.00
വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന് തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.
കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 രാമൻ  - ഇക്ഷ്വാകുവംശത്തിൻെറ യുവരാജാവ് | Raman - Ikshwakuvamsathinte Yuvarajavu
രാമൻ  - ഇക്ഷ്വാകുവംശത്തിൻെറ യുവരാജാവ് | Raman - Ikshwakuvamsathinte Yuvarajavu						 കോഫി ഹൗസ് | Coffee House
കോഫി ഹൗസ് | Coffee House						 നിരീശ്വരന് | Nireeswaran
നിരീശ്വരന് | Nireeswaran						 അബീശഗിന്
അബീശഗിന് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി | Ningalute Upabodhamanasinte Sakthi
നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി | Ningalute Upabodhamanasinte Sakthi						 ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് | Bible Kathakal Kuttikalkku
ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് | Bible Kathakal Kuttikalkku						 തന്ത്രക്കാരി | Thanthrakkari
തന്ത്രക്കാരി | Thanthrakkari						 കോസ്മോസ് | Cosmos
കോസ്മോസ് | Cosmos						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.