ആരോഹണം | Aarohanam

V K N

306.00

നര്‍മ്മത്തിന്റെ ഉപരി തലത്തില്‍ മാത്രം ശ്രദ്ധ വെക്കുകയാണെങ്കില്‍ രാഷ്ട്രീയവിമര്‍ശനമായും ആക്ഷേപഹാസ്യമായും സാമൂഹികവിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിനു സമകാലികമായിരുന്ന ആധുനികരുടെ തലതിരിഞ്ഞ ഒരു വിപരീത ചിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. രാഷ്ട്രീയ മായ പ്രതിദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യം ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആ വൈരുദ്ധ്യ ത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു.’

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now