Aa Photoykku Pinnil… | ആ ഫോട്ടോയ്ക്കു പിന്നിൽ…
Rakesh P S₹111.00
പറഞ്ഞറിയിക്കാനാവാത്ത ശക്തിയുണ്ടായിരുന്നു ആ ദൃശ്യത്തിന്. അവളുടെ ഭാവത്തിലെ അവ്യക്തതയായിരുന്നു ആ ചിത്രത്തിന്റെ സൗന്ദര്യം. ചിരിയല്ല, ദേഷ്യവുമല്ല. കൗതുകവും ജാഗ്രതയും കലരുന്ന ആ കണ്ണുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഇതുതന്നെയാണ് ഞാന്‍ തേടിയ ചിത്രം എന്നു മനസ്സ് പറഞ്ഞു.
-സ്റ്റീവ് മക്കറി
സ്റ്റീവ് മക്കറിയുടെ ദ അഫ്ഗാന് ഗേള്‍ എന്ന വിഖ്യാത ഫോട്ടോഗ്രാഫ് സൃഷ്ടിച്ച കോളിളക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകം. ഫോട്ടോഗ്രാഫറുടെയും അഫ്ഗാന് പെണ്‍കുട്ടിയുടെയും തലവരമാറ്റിയ ആ ചിത്രത്തിനു പിന്നിലെ സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു.
ലോകത്താകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുരിതത്തിന്റെ പ്രതീകമായ ഫോട്ടോഗ്രാഫിന്റെ ഉദ്വേഗഭരിതമായ കഥ
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ദ സിറ്റി ഓഫ് എം | The City Of M
ദ സിറ്റി ഓഫ് എം | The City Of M						 പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ | Priyapetta 101 A Ayyappan Kavithakal
പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ | Priyapetta 101 A Ayyappan Kavithakal						 നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie						 Paranki | പറങ്കി
Paranki | പറങ്കി						 ഖലീൽ  ജിബ്രാൻ  കൃതികൾ  | Kahlil Gibran Krithikal
ഖലീൽ  ജിബ്രാൻ  കൃതികൾ  | Kahlil Gibran Krithikal						 അറ്റുപോകാത്ത ഓര്‍മ്മകള്‍ | Attupokatha Ormakal
അറ്റുപോകാത്ത ഓര്‍മ്മകള്‍ | Attupokatha Ormakal						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.