പർവ്വതങ്ങളും മാറ്റൊലികൊള്ളുന്നു
Parvathangalum Mattolikollunnu
Khaled Hosseini₹439.00
നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും നമ്മെ ഓരോരുത്തരെയും നിര്‍വ്വചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലില്‍ നടത്തുന്നത്. അഫ്ഘാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസ്സുകാരി പരിയും അവളുടെ സഹോദരന് പത്തുവയസ്സുകാരന് അബ്ദുള്ളയും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളെ ആവിഷ്കരിക്കുകയാണ് ഈ നോവല്‍. ഗ്രാമത്തില്‍നിന്നാരംഭിച്ച് പാരിസ്, സാന്‍ഫ്രാന്‍സിസ്കോ, ഗ്രീസ്, എന്നിവിടങ്ങളിലേക്കു വികസിക്കുന്ന സ്ഥലരാശിയില്‍ സ്നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചുകാട്ടുന്നു. പട്ടംപറത്തുന്നവര്‍, തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര് എന്നീ നോവലുകള്‍ക്കുശേഷം ഖാലിദ് ഹൊസൈനി നിര്‍വ്വഹിച്ച വിശ്രുത രചന.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
ഹൗസ് ഓഫ് സിൽക്ക്
ഘാതകന് | Ghathakan
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
പാരിതോഷികം | Parithoshikam - Madhavikutty
പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam 


Reviews
There are no reviews yet.