എൻെറ ആത്മകഥ | Ente Athmakatha – Charlie Chaplin

Charlie Chaplin

449.00

ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയസ്​പര്‍ശിയും രസകരവുമായ ആത്മകഥ.
ലണ്ടന്‍ തെരുവിലെ കഠിനദാരിദ്ര്യത്തില്‍നിന്നും ലോകപ്രസിദ്ധിയിലേക്കുയര്‍ന്നുവന്ന ജീവിതകഥ സത്യസന്ധമായി ചാപ്ലിന്‍ എഴുതുന്നു.

ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ ഒരു ജീവിതത്തിന്റെ ശ്രദ്ധേയവും സ്മരണയുണര്‍ത്തുന്നതുമായ ആഖ്യാനം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

SKU: BC464 Categories: ,