പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക്
Parinamam-thanmatharakalilninnu Jeevikalilekku

Dileep Mampallil

249.00

പരിണാമത്തെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ഒരുപക്ഷേ മുമ്പേ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ പരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനവും തെളിവുകളും പ്രസക്തിയും പ്രതിപാദിക്കുന്ന ഇതുപോലൊന്ന് ഞാന്‍ വായിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി മുതല്‍ ഡിഎന്‍എ വരെ, എന്താണ് ജീവന്‍ എന്ന ചോദ്യം മുതല്‍ മനുഷ്യന്റെ ജനനംവരെ വളരെ ലളിതമായ ഭാഷയില്‍ ഈ പുസ്തകം പറഞ്ഞുതരുന്നു. ശാസ്ത്രത്തില്‍ അറിവില്ലാത്തവര്‍ക്കും, അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി വേണ്ടത്ര റഫറന്‍സുകള്‍ കൊടുത്ത് വളരെ ആധികാരികതയോടെ എഴുതിയ ഒന്നാണിത്. – ഡോ. മുരളി തുമ്മാരുകുടി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC616 Category: