തീർഥാടനം | Theerthadanam (Paulo Coelho)
Paulo Coelho₹254.00
പ്രാചീനവിജ്ഞാനത്തിനുവേി ഗ്രന്ഥകാരൻ നടത്തുന്ന ഒരു സമകാലിക അന്വേഷണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അതിനുവേി ഫ്രാൻസിലെ സെന്റ് ജീൻ പൈഡ് ഡി പോർട്ടിൽനിന്നും സ്പെയിനിലെ സാന്റിയാഗോയിലേക്ക് പരമ്പരാഗതപാതയിലൂടെ എഴുനൂറു കിലോമീറ്റർ ദൂരത്തിൽ അദ്ദേഹം ഒരു തീർത്ഥാടനം നടത്തി. എലിയാസ് പെട്രസ് എന്ന ഗുരുവിനൊപ്പം നടത്തിയ ഈ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. കാവ്യാത്മകമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ആഴം നമുക്കു വെളിപ്പെടുത്തിത്തരുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.