Haindavanum Athihaindavanum | ഹൈന്ദവനും അതിഹൈന്ദവനും

O V Vijayan

153.00

മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വിശകലനം ചെയ്തു കൊണ്ടുള്ള ഒ വി വിജയന്റെ തിരഞ്ഞെടുത്ത 25 ലേഖനങ്ങള്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now