എം.ടി.യുടെ 3 തിരക്കഥകൾ | M T Yude Moonnu Thirakkathakal
M. T. Vasudevan Nair₹319.00
എം.ടി. വാസുദേവൻ നായരുടെ മൂന്നു തിരക്കഥകളുടെ സമാഹാരം.
തിട്ടപ്പെടുത്തിയ മാർഗങ്ങളോ സങ്കേതങ്ങളോ സ്‌ക്രീൻപ്ലേ രചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നൽകാൻ കഴിഞ്ഞാൽ അയാൾ സന്തുഷ്ടനാവുന്നു… – എം.ടി. വാസുദേവൻ നായർ
എന്ന് സ്വന്തം ജാനകിക്കുട്ടി, സുകൃതം, എവിടെയോ ഒരു ശത്രു എന്നീ സിനിമകളുടെ തിരക്കഥ. ഒപ്പം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയ്ക്ക് ആധാരമായ “ചെറിയ ചെറിയ ഭൂകമ്പങ്ങൾ’ എന്ന കഥയും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.