VISAPPU | വിശപ്പ്
Vaikom Muhammad Basheer₹107.00
1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

Saira | സൈറ
Malayalam Horror Novels Combo - Saira - Grandha Yakshi
Rathri 12-nu Shesham – Saira Horror Thriller Books Combo | രാത്രി പന്ത്രണ്ടിന് ശേഷം – സൈറ കോംബോ
Grandha Yakshi | ഗ്രന്ഥ യക്ഷി
Malayalam Horror Books Combo - Saira - Kumaran - Grandha Yakshi
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar 

