Vettakuttiyamma | വേട്ടക്കുട്ടിയമ്മ
G.R.Indugopan₹174.00
പിഴയ്ക്കാത്ത ഉന്നമായിരുന്നു കുട്ടിയമ്മയുടെ കരുത്ത്.
“എനിക്കൊരു പേടിയുമില്ല. വെടി കൊണ്ടില്ലേൽ ഒരു പോത്തിന്റെ കൊമ്പിലിരിക്കും എൻ്റെ ഉയിര് എന്നെനിക്കറിയാം’- കുട്ടിയമ്മ
വേട്ട നിരോധിച്ചു. ഇനി ഇതുപോലൊരു വേട്ടക്കഥ ഉണ്ടാകുമോ? കന്യാസ്ത്രീയാകാൻ പഠിക്കുമ്പോൾ, വിധി മറയൂർ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ.
നീലമേഘത്തേവൻ എന്ന കൊള്ളക്കാരനെതിരെ ആദിവാസി സ്ത്രീകളെ ചേർത്ത് കുട്ടിയമ്മ നടത്തിയ നേർക്കുനേർ യുദ്ധങ്ങൾ ഇന്നും മിത്തുകളായി മറയൂർ കാടുകളിലുണ്ട്. ഏത് ഒറ്റയാന്റെ മുന്നിലും, കാടായാലും നാടായാലും, ഇച്ഛാശക്തിയുണ്ടെങ്കിൽ സ്ത്രീക്ക് ഈ ലോകത്ത് ഒന്നിനെയും പേടിക്കേണ്ടതില്ലെന്ന് കുട്ടിയമ്മയുടെ ജീവിതം തെളിയിക്കുന്നു.
കുട്ടിയമ്മ സ്വന്തം ജീവിതം പറയുകയാണ് എഴുത്തിനെ രസകരമായ, ഉദ്വേഗഭരിതമായ വായനയാക്കി മാറ്റിയ മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനിലൂടെ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Vettakuttiyamma G R Indugopan Kerala’s Female Hunter Malayalam Stories
| Author | |
|---|---|
| Pages | 100 |
| Publisher |

ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal
ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty
കാന്‍സര്‍ വാര്‍ഡിലെ ചിരി | Cancer Wardile Chiri 


Reviews
There are no reviews yet.