ടോട്ടോ-ചാന് | Totto-Chan
Tetsuko Kuroyanagi₹140.00
തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന് അവളുടെ സ്കൂളിനെക്കുറിച്ച് കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്കാന്-അവര്‍ അദ്ധ്യാപകരോ രക്ഷകര്‍ത്താക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊളളട്ടെ-ഒരുപാടൊരുപാടുണ്ട്, യൂനിസെഫിന്റെ ഈ ഗുഡ്വില് അംബാസിഡറുടെ പക്കല്‍. ജപ്പാനിലെ ബെസ്റ്റ്സെല്ലറായ ടോട്ടോചാന് എല്ലാവിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നുഃ
നൂറുപൂക്കള്‍ വിരിയട്ടെ,
ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ
For details regarding International shipping, you can contact us here or Whatsapp us @ 9400224468

അന്തിക്കള്ളും പ്രണയഷാപ്പും | Anthikkallum Pranayashappum
നന്ദിതയുടെ കവിതകള്‍ - Nandithayude Kavithakal
കുട്ടിക്കവിതകളും കഥകളും കുറിപ്പുകളും - കുഞ്ഞുണ്ണി മാഷ് | Kuttikkavithakalum Kathakalum Kurippukalum - Kunjunni Mash
ഹൗസ് ഓഫ് സിൽക്ക്
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal 




Reviews
There are no reviews yet.