തൃക്കോട്ടൂർ പെരുമ | Thrikkottoor Peruma
U A Khader₹288.00
കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന തൃക്കോട്ടൂരംശ ത്തിന്റെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാ ടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമൊക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കഥകള്‍. നാടോടി ക്കഥകളുടെ മൊഴിവഴക്കവും ഗ്രാമ്യതയും നാട്ടുവര്‍ത്തമാനങ്ങളുടെ കഴക്കെട്ടുകളും കലര്‍ന്ന ആഖ്യാനത്തിലൂടെ ഒരു നാടോടി ഇതിഹാസം തീര്‍ക്കുകയാണ് യു.എ. ഖാദര്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ചോരശാസ്ത്രം | Chorashastram
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
നിശബ്ദ സഞ്ചാരങ്ങള്‍ | Nisabda Sancharangal
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar 


Reviews
There are no reviews yet.