ദി ഗെയിം ഓവർ | The Game Over
Anurag Gopinath₹153.00
ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ് സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബർ നടത്തുന്ന അന്വേഷണ വഴികൾ. അപ്രതീക്ഷിതമായ വഴിത്തിരുവുകളുള്ള ഉദ്ദേഗജനകമായ കുറ്റാന്വേഷണ യാത്ര
For details regarding International shipping, you can contact us here or Whatsapp us @ 9400224468

സോളോ സ്റ്റോറീസ് | Solo Stories
കളക്ടർ ബ്രോ | Collector Bro – Ini Njan Thallatte
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ | Visudhapapangalute India
പോയട്രി കില്ലർ | Poetry Killer 


Reviews
There are no reviews yet.