തടവറയിൽനിന്ന് 
 Thadavarayil Ninnu – Oscar Wild
	
Oscar Wild₹188.00
ജയിലിൽവെച്ച് ഓസ്കാർ വൈൽഡ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെയും കത്തുകളുടെയും സമാഹാരം.
‘ഞാനൊരു കവിയും എഴുത്തുകാരനും നാടകകൃത്തുമാവും. ഏതുവിധത്തിലും ഞാൻ പ്രസിദ്ധനാവും, അല്ലെങ്കിൽ കുപ്രസിദ്ധൻ’.
ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, എ വുമൻ ഓഫ് നോ ഇംപോർട്ടൻസ്, സലോമി, ഹാപ്പി പ്രിൻസ്, ദ ഇംപോർട്ടൻസ് ഓഫ് ബീയിങ് ഏണസ്റ്റ് എന്നീ കൃതികളെഴുതി പ്രശസ്തനായിരുന്ന കാലത്താണ് ഓസ്കാർ വൈൽഡിനെ ജയിൽശിക്ഷയിലേക്ക് നയിച്ച സംഭവങ്ങളുണ്ടാകുന്നത്. രണ്ടുവർഷത്തെ കഠിന തടവിനിടയിൽ ജയിൽക്കടലാസുകളിൽ കുറിച്ചിട്ട കുമ്പസാരക്കുറിപ്പുകൾ. സമൂഹത്തിന്റെ അപമാനങ്ങൾ ഏറ്റുവാങ്ങിയാണ് മരിച്ചതെങ്കിലും ലൈംഗികവും കലാപരവുമായ സ്വാതന്ത്ര്യവാദത്തിന്റെ രക്തസാക്ഷിയായി വിശ്വസാഹിത്യത്തിൽ എന്നും വൈൽഡ് വാഴ്ത്തപ്പെടുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

 കളക്ടർ ബ്രോ | Collector Bro – Ini Njan Thallatte
കളക്ടർ ബ്രോ | Collector Bro – Ini Njan Thallatte						 ആല്‍ഫ | Alpha
ആല്‍ഫ | Alpha						 ഒറ്റമരപ്പെയ്ത്ത് | Ottamarappeythu
ഒറ്റമരപ്പെയ്ത്ത് | Ottamarappeythu						 എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)						 ഒൻപതാം വീട് | Onpatham Veedu
ഒൻപതാം വീട് | Onpatham Veedu						 അലയുന്ന പറവകള്‍ | Alayunna Paravakal
അലയുന്ന പറവകള്‍ | Alayunna Paravakal						 ഉഷ്ണരാശി - Ushnarasi
ഉഷ്ണരാശി - Ushnarasi						 അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						 ദൈവത്തിൻെറ ചാരന്മാര് | Daivathinte Charanmar
ദൈവത്തിൻെറ ചാരന്മാര് | Daivathinte Charanmar						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.