Sapiens – Malayalam | സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

Yuval Noah Harari

499.00

എവിടേക്കാണ് പോകുന്നത് എന്ന് ശാസ്ത്രീയമായും ചരിത്രപര മായും പരിശോധിക്കുന്ന അപൂർവ്വ കൃതി ‘സാപിയൻസ്’ എന്ന സ്‌പീഷീസായി മനുഷ്യ രാശി വികസിച്ചതെങ്ങനെയെന്നും ബുദ്ധിശ ക്തിയുടെ വികാസമെങ്ങനെ നേടിയെന്നും അതുവഴി ലോകത്തിലെ സകല ജീവജാല ങ്ങൾക്കും മേൽ അധീശത്വം നേടിയതെ ങ്ങനെയെന്നും സരസമായി വിവരിക്കുന്ന തോടൊപ്പം നമ്മുടെ വിശ്വാസങ്ങളും ആലോ ചനാലോകവും സ്ഥാപിക്കപ്പെട്ടതെങ്ങനെ യെന്നും നമ്മൾ അതിജീവിക്കുന്നതെന്തു കൊണ്ടെന്നും വിശദീകരിക്കുന്നു. ലോകത്താകെ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷ.

വിവർത്തനം: പി.ജെ.ജെ. ആൻ്റണി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now