രാത്രിയിലെ യാത്രക്കാർ | Rathriyile Yathrakkar
Veloor P K Ramachandran₹245.00
ബാങ്ക് മാനേജര്‍ വിനോദ് സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍ അവിചാരിതമായി ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിതരുടെ കൈയില്‍നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത്!
വേര്‍പാടിന്റെയും നഷ്ടപ്പെടലുകളുടെയും
നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോള്‍ ഇടിത്തീപോലെ ആ വാര്‍ത്ത അറിയുന്നു, അന്നു അയാള്‍ രക്ഷിച്ച
ആ പെണ്‍കുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു…
ദുരൂഹതകളില്‍നിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ
സത്യാവസ്ഥകള്‍ മനസ്സിലാക്കാന്‍ രഹസ്യപ്പോലീസ് മേധാവി
ജയശങ്കര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വായനക്കാരും
കൂടെ സഞ്ചരിക്കുന്നു.
ആകാംക്ഷാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ദൃശ്യപരമായ
വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവല്‍
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 ചോരശാസ്ത്രം | Chorashastram
ചോരശാസ്ത്രം | Chorashastram						 കോഫി ഹൗസ് | Coffee House
കോഫി ഹൗസ് | Coffee House						 ശരീര ശാസ്ത്രം | Sareerasaasthram
ശരീര ശാസ്ത്രം | Sareerasaasthram						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.