രതിനിർവ്വേദം | Rathinirvedam

Padmarajan

70.00

കൗമാരത്തിന്റെ നിഷ്കളങ്കമായ പ്രണയത്തിൽ, പ്രായത്തിന്റെ വേലിക്കെട്ടുകളെ മറികടന്ന് മനസ്സിനൊപ്പം ശരീരവും ഒന്നായിത്തീരാനുളള ത്വരയാണ് പത്മരാജ‌ൻ രതിനിർവ്വേദത്തിലൂടെ ഇതൾവിടർത്തുന്നത്. മനസ്സിന്റെ ആഴങ്ങളിൽ അമർന്നിരിക്കുന്ന വികാരതൃഷ്ണകളുടെ ബഹിർസ്ഫോടനം ഏറെ ഹൃദ്യമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാ‌ൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയുടെ ശക്തമായ ആവിഷ്കാരം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468