ആത്മകഥ – ഓഷോ | Aathmakatha – Osho
Osho₹290.00
ഞാനൊരിക്കലും ‘ഫ്രീ സെക്‌സ്’ പഠിപ്പിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്. ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍നിന്നും നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തരുത് എന്നാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ടുമാത്രം—നിങ്ങളവളെ കേവലം പ്രേമിക്കുന്നതിനാലല്ല—ഒരു സ്ത്രീയെ നിങ്ങള്‍ സ്‌നേഹിക്കേണ്ടിവരുന്ന നിമിഷം അത് വ്യഭിചാരമായിത്തീരുന്നു. ഞാന്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ അന്യോന്യം സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക് ഒരുമിച്ചു ജീവിക്കുവാന്‍ കഴിയും.” 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആത്മീയഗുരുവും വിവാദനായകനുമായ ഓഷോയുടെ ആത്മകഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

 Ruthinte Lokam | റൂത്തിന്റെ ലോകം
Ruthinte Lokam | റൂത്തിന്റെ ലോകം						 രതി പണം അധികാരം - ഓഷോ | Osho Rathi Panam Athikaram
രതി പണം അധികാരം - ഓഷോ | Osho Rathi Panam Athikaram						 സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം | Subhash Chandra Bosinte Thirodhanam
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം | Subhash Chandra Bosinte Thirodhanam						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.