പെണ്‍കാക്ക | Penkakka
Arshad Bathery
₹150.00 ₹134.00
ഇന്ന് പല കഥാകൃത്തുക്കളും അവരുടെ കഥകളുടെ മുമ്പില്‍ കയറി നടക്കുന്നവരാണ്. അതായത്, കഥയേക്കാള്‍ പ്രധാനം കഥാകൃത്താണെ ന്ന് അവര്‍ സങ്കല്പിക്കുന്നു. അര്‍ഷാദ് ബത്തേരി അങ്ങനെയുള്ള ഒരു കഥാകാരനല്ല. പുതുമയുള്ള പ്രമേയങ്ങള്‍. ഹരിതിംങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന ഭാഷ. മനുഷ്യപക്ഷത്ത് നിന്നുകൊുള്ള കൃത്യമായ രാഷ്ട്രീയബോധം. വായനക്കാരുമായി നേരിട്ട് സംവദി ക്കുന്ന ലളിതമായ ആഖ്യാനം. — എം. മുകുന്ദന്‍ അര്‍ഷാദ് ബത്തേരിയുടെ വിശുദ്ധരാത്രികള്‍ രസകരമായ ഒരു കഥയാ ണ്. ആ കഥയില്‍ പറയുന്നതല്ല യാഥാര്‍ത്ഥ്യം. യാഥാര്‍ത്ഥ്യം ഇതിനു പുറത്തു നില്‍ക്കുന്ന മനുഷ്യജീവിതത്തിലെ ബന്ധങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ഒന്നാണ്. അതില്‍ സങ്കടങ്ങളു്. വാസ്തവ ങ്ങളു്. മനുഷ്യരുടെ വികാരങ്ങള്‍ വിനിമയം ചെയ്യപ്പെടുന്ന ലോകമു െ ന്ന് വ്യക്തമാക്കി ഈ ലോകത്തെ നേരിടാനാണ് ഈ കഥ ശ്രമി ക്കുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock
Penkakka – Malayalam short stories by Arshad Bathery
Author | |
---|---|
Pages | 128 |
Publisher |
Reviews
There are no reviews yet.