ഒറ്റയടിപ്പാതകള്‍ | Ottayadipathakal

C Radhakrishnan

174.00

ഭൂമിയില്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധര്‍മ്മസങ്കടം നിലനില്‌ക്കുന്ന കാലത്തോളം സാംസ്‌കാരിക വിപ്ലവം അവസാനിക്കുന്നില്ല എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന സി. രാധാകൃഷ്‌ണന്റെ ശ്രദ്ധേയമായ ഒരു നോവലാണ്‌ ഒറ്റയടിപ്പാതകള്‍. അനൂപിന്റെയും, സതിയുടെയും സതിയുടെ അനുജന്റെയും, അച്ഛന്റെയും ധര്‍മ്മ സങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ കഥാകൃത്ത്‌ ശ്രമിക്കുന്നു. നിതാന്തങ്ങളായ ദുഖങ്ങളുടെ കഥയാണിത്‌. തെറ്റും ശരിയും തീര്‍ത്തറിയാന്‍ തലമുറകളിലൂടെ കര്‍മ്മതാപം ചെയ്യുന്ന മനുഷ്യന്റെ തുടര്‍ക്കഥ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC513 Category: